27 Oct 2008

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലൂടെ...!


ജനനം - 19/08/1910


മാമ്മോദീസാ - 27/08/1910


വിദ്യാരംഭം - 16/05/1916


ആദ്യകുര്‍ബാന സ്വീകരണം - 27/11/1917


ശിരോവസ്ത്രസ്വീകരണം - 02/08/1928


സഭാവസ്ത്രസ്വീകരണം - 19/05/1930


നിത്യവ്രത വാഗ്ദാനം - 12/08/1936


മരണം - 28/07/1946


നാമകരണം - രൂപതാക്കോടതി ഉദ്ഘാടനം - 02/12/1953


കുഴിമാടം തുറന്നുള്ള പരിശോധന - 13/04/1957


നാമകരണം - അപ്പസ്തോലിക കോടതി ആരംഭം - 15/07/1980


സുകൃതങ്ങളെപ്പറ്റിയുള്ള പ. പിതാവിന്റെ വിധി - 09/11/1984


അത്ഭുത സ്ഥിരീകരണം പ. പിതാവിന്റെ തീരുമാനം - 06/07/1985


വാഴ്ത്തപ്പെട്ടവളായി വാഴിച്ചത്‌ - 08/02/1986


അത്ഭുത സ്ഥിരീകരണം പ. പിതാവിന്റെ തീരുമാനം - 01/06/2007


വിശുദ്ധയായി വാഴിച്ചത്‌ - 12/10/2008

2 comments:

  1. Really appreciate your efforts for this blog.. keep on moving up .All the best ..!!

    ReplyDelete
  2. Thanks my dear classmate and friend.
    Do visit once in a while...

    JKS

    ReplyDelete